Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

    മേലാറ്റൂര്‍ 110കെ.വി സബ്‌സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ(സെപ്തംബര്‍28) രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി തടസ്സപ്പെടും.
 

date