Skip to main content

ആധാര്‍ 30നകം ബന്ധിപ്പിക്കണം

     പൊന്നാനി താലൂക്കിലെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ ആധാര്‍ നമ്പര്‍ സെപ്തംബര്‍ 30നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം.  അല്ലാത്തവര്‍ക്ക് ഒക്‌ടോബര്‍ മുതല്‍ അരി വിഹിതം തടസ്സപ്പെടുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
 

date