Skip to main content

ഇ-ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സമഗ്രശിക്ഷാ കേരളയുടെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ് ഇ-ടെണ്ടർ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: www.etenders.kerala.gov.in.    
പി.എൻ.എക്‌സ്.3462/19

date