Skip to main content

അരൂർ ഉപതിരഞ്ഞെടുപ്പ് :വന അദാലത്ത് മാറ്റി

ആലപ്പുഴ:സെപ്റ്റംബർ 30ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ആലപ്പുഴ,        എറണാകുളം ജില്ലകളിലെ  വനസംബന്ധമായ പരാതികളുടെ അദാലത്ത്  അരൂർ നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ തുടർന്ന്  പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുള്ള  സാഹചര്യത്തിൽ  മാറ്റി വച്ചു. പുതുക്കിയ തീയതിയും സ്ഥലവും സംബന്ധിച്ചുള്ള വിവരങ്ങൾ  പിന്നീട് അറിയിക്കുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ്  കൺസർവേറ്റർ  അറിയിച്ചു.

 

date