Skip to main content

തിരുവനന്തപുരം നഗരത്തിലെ പ്രതിമകൾ ശുചീകരിക്കും

സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാക്ക ഐ.റ്റി.ഐ, എൻ.സി.സി സീനിയർ ഡിവിഷൻ ആർമി കേഡറ്റുകൾ ഒക്‌ടോബർ ഒന്നിന് തിരുവനന്തപുരം നഗരത്തിലെ പ്രതിമകൾ ശുചീകരിക്കും.  രാവിലെ 10ന് സ്റ്റാച്യുവിലെ ദിവാൻ മാധവരായരുടെ പ്രതിമ ശുചീകരിച്ച് പ്രവർത്തനം ആരംഭിക്കും.  
പി.എൻ.എക്‌സ്.3497/19

date