Skip to main content

മ്യൂസിയം പ്രോജക്ട് ഫെലോ: അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പിന് കീഴിൽ സാംസ്‌കാരിക മ്യൂസിയം പദ്ധതിയിൽ ഗവേഷണ ബിരുദധാരികളായ അഞ്ച് പ്രോജക്ട് ഫെലോമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  അപേക്ഷകൾ ഒക്‌ടോബർ 15നകം അയയ്ക്കണം.  വിശദവിവരങ്ങൾക്ക്: www.keralaculture.org.    
പി.എൻ.എക്‌സ്.3498/19

 

date