Skip to main content

സ്‌കോൾ കേരള: ഓപ്ഷൻ മാറ്റുന്നതിന് അപേക്ഷിക്കാം

 

സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്‌സ് ഓപ്പൺ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം വരുത്തുന്നതിന് ഒക്‌ടോബർ നാലുവരെ scolekerala@gmaol.com ൽ അപേക്ഷിക്കാം. അപേക്ഷയിൽ വിദ്യാർത്ഥിയുടെ ആപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471-2342950.
പി.എൻ.എക്‌സ്.3501/19

date