Post Category
വട്ടിയൂർക്കാവിൽ കേന്ദ്രനിരീക്ഷകൻ എത്തി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ കേന്ദ്രനിരീക്ഷകൻ (ജനറൽ ഒബ്സർവർ) ഗൗതംസിംഗ് എത്തി. മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. തൈക്കാട് ഗസ്റ്റ്ഹൗസിലാണ് അദ്ദേഹം ക്യാമ്പ് ചെയ്യുന്നത്. ഫോൺ: 0471-2335310
പി.എൻ.എക്സ്.3506/19
date
- Log in to post comments