Skip to main content

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്തയുടെ സിറ്റിംഗ് ഒക്ടോബര്‍ 16, 17 തീയതികളില്‍ കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 16ന് ഉപലോകാ യുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്‍റെ നേതൃത്വത്തില്‍ സിംഗിള്‍ ബഞ്ച് സിറ്റിംഗും 17ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്  എന്നിവരുടെ നേതൃത്വത്തില്‍ ഡിവിഷന്‍ ബഞ്ച് സിറ്റിംഗുമാണ് ഉണ്ടാവുക.   നിശ്ചിത ഫോറത്തിലുളള പുതിയ പരാതികളും ഈ ദിവസങ്ങളില്‍  സ്വീകരിക്കും. 

date