Skip to main content

വാക്-ഇന്‍-ഇന്‍റര്‍വ്യൂ 

 

കാര്‍ഷിക വികസന -കര്‍ഷകക്ഷേമ വകുപ്പിന്‍റെ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ സ്കീമില്‍ കാര്‍ഷിക എന്‍ജിനീയറെ നിയമിക്കുന്നതിന്  ഒക്ടോബര്‍ ഒന്‍പതിന് വാക്-ഇന്‍- ഇന്‍റര്‍വ്യൂ നടത്തും. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗില്‍           ബി.ടെക് ആണ് യോഗ്യത. പ്രതിമാസ വേതനം 39500. പദ്ധതിയില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ രേഖയും സഹിതം രാവിലെ 11ന് കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജീനിയറുടെ ഓഫീസില്‍ എത്തണം. ഫോണ്‍: 0481 2561585, 9447119259

date