Skip to main content

അദാലത്ത്

 

പോസ്റ്റല്‍ സര്‍വീസുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഒക്ടോബര്‍ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം തപാല്‍ ഡിവിഷന്‍ സീനിയല്‍ സൂപ്രണ്ടിന്‍റെ ഓഫീസില്‍ നടക്കും. പരാതികള്‍ ഒക്ടോബര്‍ 10നകം നല്‍കണം. പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. 

date