Skip to main content

ടെണ്ടര്‍

പൊന്‍കുന്നം സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ കനകപ്പലത്ത്  സാമൂഹ്യ വനവത്ക്കരണത്തിനുളള തൈകള്‍ ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 10 ഉച്ചകഴിഞ്ഞ്  മൂന്നിനകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 0481 2310412, 9447238252

date