Skip to main content

ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30ശതമാനം റിബേറ്റ്

ഗാന്ധിജയന്തയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന ശാലകളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക്  30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. ഗന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 1 മുതല്‍ 5 വരെ  ഇടുക്കി ജില്ലാ ഓഫീസിന്റെ കീഴില്‍ വരുന്ന ഖാദി വില്പന കേന്ദ്രങ്ങളായ കെ.ജി.എസ്.കാഞ്ഞിരമറ്റം ബൈ പാസ് റോഡ്, തൊടുപുഴ, കെ.ജി.എസ്.മാതാ ഷോപ്പിംഗ് ആര്‍ക്കേഡ്, തൊടുപുഴ കെ.ജി.എസ്.കട്ടപ്പന എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.

date