Skip to main content

തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെയും പരിസരങ്ങളിലെയും ജീവനക്കാര്‍ ഓഫീസും പരിസരവും ശുചീകരിച്ചു. തളിപ്പറമ്പ് ആര്‍ഡിഒ എസ് എല്‍ സജികുമാര്‍, തഹസില്‍ദാര്‍ രാജന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

date