Skip to main content

ബോധവൽക്കരണ റാലി

തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഏജൻസി ഗ്രൂപ്പ് ഒക്‌ടോബർ 13 ഞായറാഴ്ച രാവിലെ 7.30 ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ 'ഇന്റർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ' ബോധവൽക്കരണ റാലി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുളള സന്നദ്ധസംഘടനകൾ, അസോസിയേഷനുകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ 9496014420, 9061802231 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

date