Skip to main content

വന്യജീവി വാരാഘോഷം : വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

ദേശീയ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കി. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഒക്ടോബർ എട്ടുമുതൽ അടുത്ത രെു വർഷത്തേക്ക് വിവിധ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും കടുവാസങ്കേതങ്ങളിലും സൗജന്യമായി പ്രവേശിക്കുന്നതിനും ഉത്തരവായി.

date