Skip to main content

സംരംഭക സംഗമം

മൃഗസംരക്ഷണ മേഖലയില്‍ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും നബാര്‍ഡ് മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും സംരംഭക സംഗമം നടത്തുന്നു.  പശുപരിപാലം, കോഴിവളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലെ സംരംഭക സാധ്യതകളും ബാങ്ക് വായ്പാ പദ്ധതികളെയും സംബന്ധിച്ച് ക്ലാസ് ഉണ്ടാകും.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 12 നകം ജില്ലാ വെറ്ററിനറി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0497 2700266, 9446456654.

 

date