Skip to main content

ജില്ലാ റോഡ് സൈക്കിളിങ്  ചാമ്പ്യന്‍ഷിപ്പ്

ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ ജില്ലാ റോഡ് സൈക്കിളിങ്  മത്സരം ഒക്‌ടോബര്‍ 12ന്   മഞ്ചേരി പയ്യനാട്  ഗ്രൗണ്ടില്‍ നടത്തും.  പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന  ഒക്‌ടോബര്‍ 10 നകം എന്‍ട്രി സമര്‍പ്പിക്കണം.  എന്‍ട്രി സെക്രട്ടറി സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, ഗ്രൗണ്ട് വ്യൂ ടവര്‍, നിയര്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, മഞ്ചേരി-676121 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍  9495173757, 9495914841. 
 

date