Skip to main content

ക്ഷേത്രങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും 2019-20 വര്‍ഷത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- ഒക്ടോബര്‍ 15. അപേക്ഷഫോം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റായ ംം.ാമഹമയമൃറല്മംെീാ.സലൃമഹമ.ഴീ്.ശി ലഭിക്കും.
 

date