Skip to main content

മില്‍ക്ക് ഷെഡ് ഡവലപ്‌മെന്റ് പദ്ധതി അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയായ എം.എസ്.ഡി.പി പദ്ധതി പ്രകാരം ആനക്കയം പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. താത്പര്യമുള്ളവര്‍ മലപ്പുറം ബ്ലോക്കിലെ ക്ഷീരവികസന ഓഫീസില്‍ ഒക്ടോബര്‍ 10നകം അപേക്ഷ സമര്‍പ്പിക്കണം. പ്രളയ ബാധിത ക്ഷീരകര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന ക്ഷീരനവോത്ഥാനം പദ്ധതിയ്ക്ക് താത്പര്യമുള്ള  നിലമ്പൂര്‍,വണ്ടൂര്‍,കാളികാവ് ,പരപ്പനങ്ങാടി ബ്ലോക്കുകളിലെ കര്‍ഷകര്‍ ബന്ധപ്പെട്ട ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസുകളില്‍ ഒക്ടോബര്‍ 10നകം അപേക്ഷ നല്‍കണം.
 

date