Skip to main content

റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി മീറ്റിംഗ്

തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികളുടെ മീറ്റിംഗ് 31ന് രാവിലെ 11ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പി.എൻ.എക്‌സ്.3713/19

date