Skip to main content

ക്യാഷ് അവാര്‍ഡ് നല്‍കുന്നു.

 

2017-18 വര്‍ഷം എസ്.എസ്.എല്‍.സി/+2 തലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും (ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡു നേടി വിജയിച്ച അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക്  സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ 2500 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നു.40 ശതമാനത്തിന് മുകളില്‍ വൈകല്യവും ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുളളവരുമായിരിക്കണം അപേക്ഷകര്‍.  അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 25 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ നല്‍കണം. 
 

date