Skip to main content

ജില്ലാ പദ്ധതി വികസന സെമിനാര്‍ 

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദിന ജില്ലാ പദ്ധതി വികസന സെമിനാര്‍ ജനുവരി 18ന് രാവിലെ 10ന് കോട്ടക്കുന്ന് ഡി.റ്റി.പി.സി ഹാളില്‍ ചേരും.  പരിപാടി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. 
 

date