Skip to main content

 ഗതാഗതം നിരോധിച്ചു

    മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ചതുരക്കിണര്‍- ബങ്കളം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇന്നു (12.01.2018) മുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചതായി മടിക്കൈ എല്‍.എസ്.ജി.ഡി. സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date