Post Category
അവലോകന യോഗം
വിമുക്തിയുടെ 90 ദിവസത്തെ തീവ്രയത്നപരിപാടികള് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല അവലോകന യോഗം ഇന്ന്(നവംബര്‍ 12ന്) ഉച്ചയ്ക്ക് രണ്ടിന് ജില്ലാപഞ്ചായത്ത് ഓഫീസില്‍ ചേരും.
date
- Log in to post comments