Skip to main content

ബേഡകം ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്

    കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം പട്ടികവര്‍ഗ സംവരണവാര്‍ഡിലേക്ക് ഇന്നലെ(11) നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം(12). രാവിലെ 10ന് ബേഡഡുക്ക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.കെ.കൃഷ്ണന്‍ കുട്ടി, മധു.കെ, എച്ച്.ശങ്കരന്‍ എന്നീ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 14 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ഒന്‍പത് ബൂത്തുകളില്‍ വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
 

date