Skip to main content

മെഡിക്കല്‍ പ്രവേശനം: പരാതികള്‍ അറിയിക്കാം

കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കരുണ മെഡിക്കല്‍ കോളേജ്, എസ്.യു.ടി അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളിലെ 2016 -17 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കില്‍ ആയുഷ്, ആരോഗ്യ, കുടംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കോമ്പീറ്റന്റ് അതോറിറ്റിയുമായ ബി. ശ്രീനിവാസിന് സമര്‍പ്പിക്കാം. സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലാണ് ഓഫീസ്. srinivasanurag@gmail.com, ayush@kerala.gov.in എന്നീ ഇ-മെയിലിലും അയയ്ക്കാം.         

പി.എന്‍.എക്‌സ്.164/18

date