Post Category
ഗസ്റ്റ് ലക്ചറര്‍ അഭിമുഖം 15 ന്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തും. ഈ വിഷയത്തില്‍ പി.ജി യും / നെറ്റും/ പി.എച്ച്.ഡി യോഗ്യത ഉള്ളവര്‍ക്കും സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖം നവംബര്‍ 15 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ആണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 - 250290, 251566
date
- Log in to post comments