Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്റര്‍ ചെയ്യണം
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കള്‍ ഈ മാസം 30ന് മുമ്പ് ആധാര്‍ കാര്‍ഡ്, ക്ഷേമനിധി കാര്‍ഡ്/പെന്ഷന് പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ കേന്ദത്തിലെത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്റര്‍ ചെയ്തു രസീത് കൈപ്പറ്റണം. മസ്റ്ററിംഗ് സൗജന്യമാണ്. മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്ഷന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്. സജീവ് അറിയിച്ചു.
date
- Log in to post comments