Skip to main content

വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പൂര്‍ത്തിയായി

കേന്ദ്ര - കേരള സര്‍ക്കാരും ഭവന നിര്‍മാണ ബോര്‍ഡും സംയുക്തമായി പേരൂര്‍ക്കട എന്‍.സി.സി നഗറില്‍ പുതിയതായി നിര്‍മിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തനസജ്ജമായതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വനിതാ ഉദേ്യാഗസ്ഥര്‍ വിശദവിവരങ്ങള്‍ക്കായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി. & സി ഡിവിഷന്‍ നമ്പര്‍, കെ.എസ്.എച്ച്.ബി, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2536323, 2431535, 9446381873 നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്. (പി.ആര്‍.പി 1031/2018)
date