Post Category
കൂടിക്കാഴ്ച 21 ന്
കാസര്‍കോട് ജില്ലാ ആരോഗ്യദൗത്യത്തിന് കീഴില്‍ പീഡോ ഡെന്റിസ്റ്റ്റ്റ്, വി.ബി.ഡി. കണ്‍സള്‍ട്ടന്റ്, ലാബ് ടെക്നീഷ്യന് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നംവബര്‍ 21 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ 18 നും 40 നുമിടയില്‍ പ്രയമുള്ളവരായിരിക്കണം. ഫോണ്‍ 0467 2209466.
date
- Log in to post comments