Skip to main content

വിമുക്ത ഭടന്മാര്‍ക്ക് ജോലി

തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്ത ഭടന്മാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ വരുന്ന ഒഴിവുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ സൈനിക ക്ഷേമ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് പ്രതേ്യകം തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നായിരിക്കും നിയമിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു. (പി.ആര്‍.പി 1037/2018)
date