Skip to main content

ഉപസമിതി തെളിവെടുപ്പ് യോഗം 16ന്

സംസ്ഥാനത്തെ സ്വീപ്പിംഗ് ആന്റ് ക്ലീനിംഗ് തൊഴില്‍ മേഖലയില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് ജനുവരി 16 രാവിലെ 10.30ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോട്ടയം, ജില്ലയിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമാ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. (കെ.ഐ.ഒ.പി.ആര്‍-89/18)
date