Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു

കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിനോടനുബന്ധിച്ച് ജനുവരി 22 മുതല്‍ 24 വരെ പളളിയുടെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി പ്രഖ്യാപിച്ചു . (കെ.ഐ.ഒ.പി.ആര്‍-91/18)
date