Skip to main content

ബി.പി. അങ്ങാടി നേര്‍ച്ച: മദ്യ നിരോധനം ഏര്‍പ്പെടുത്തി

ബി.പി. അങ്ങാടി നേര്‍ച്ച നടക്കുന്നതിനോടനുബന്ധിച്ച് ജനുവരി 13 മുതല്‍ 16 വരെ തിരൂര്‍, പൊന്നാനി താലൂക്ക് പരിധിയിലെ മുഴുവന്‍ കള്ള്ഷാപ്പുകളും ബാറുകളും ബിയര്‍ പാര്‍ലറുകളും മറ്റു മദ്യ വില്‍പന ശാലകളും അടച്ചിടുവാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തരവായി.
date