Skip to main content

ഉപതിരഞ്ഞെടുപ്പ് : രമ്യ റെനീഷ് വിജയിച്ചു

കൊത്തടി പഞ്ചായത്തിലെ മുനിയറ സൗത്ത് വാര്‍ഡില്‍ നട ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ(എം.) സ്ഥാനാര്‍ത്ഥി രമ്യ റെനീഷ് 440 വോ'ുകള്‍ക്ക് വിജയിച്ചു. ആകെയുള്ള 1299 വോ'ര്‍മാരില്‍ 984 പേരാണ് പോള്‍ ചെയ്തത്. വോ'ിംഗ് ശതമാനം 75.75. ഇന്‍ഡ്യന്‍ നാഷണല്‍ കോഗ്രസ് (ഐ) സ്ഥാനാര്‍ത്ഥി ആന്റണി ആന്റണിക്ക് 292 വോ'ുകളും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിജു ബൈജുവിന് 252 വോ'ുകളും ലഭിച്ചു.
date