Skip to main content

വിചാരണ മാറ്റിവച്ചു

ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റി മുമ്പാകെ വിവിധ കേസുകളില്‍ ജനുവരി 15ന് രാവിലെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ചിരു വിചാരണ തൈപ്പൊങ്കല്‍ പ്രമാണിച്ച് പ്രാദേശിക അവധിയായതിനാല്‍ ജനുവരി 31ന് രാവിലെ 11 മണിക്ക് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാൡ നടത്തും.
date