Skip to main content

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്

കേരള ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ 15നും ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസും ഉപലോകായുക്തയും 16നും തൃശൂരില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. ഉപലോകായുക്ത 17നും ലോകായുക്തയും ഉപലോകായുക്തയും 18, 19 തീയതികളില്‍ കോ'യം കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ പുതിയ പരാതികളും സ്വീകരിക്കും.
date