Skip to main content

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് മോക് ഡ്രില്‍ നടത്തും

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് (ജനുവരി 17) ഉച്ചക്ക് 3.30 ന് മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോക് ഡ്രില്‍ നടത്തും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെയും വിദ്യാര്‍ഥികളേയും ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് മോക് ഡ്രില്‍ നടത്തുന്നത്. മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി. ബാബുരാജനാണ് മോക് ഡ്രില്ലിന്റെ നോഡല്‍ ഓഫിസര്‍.
date