Post Category
പ്രോജക്ട് ഫെല്ലോ നിയമനം: ഇന്റർവ്യൂ 18ന്
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയുടെ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള കൂടിക്കാഴ്ച 18ന് രാവിലെ പത്തിന് സ്ഥാപനത്തിൽ നടക്കും. വിശദവിവരങ്ങൾ www.jntbgri.res.in ൽ ലഭിക്കും.
പി.എൻ.എക്‌സ്.4447/19
date
- Log in to post comments