Skip to main content

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം

    റേഷന്‍ കാര്‍ഡ് കൈപ്പറ്റുവാനുളളവര്‍ ജനുവരി 31ന് മുമ്പ് അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും കൈപ്പറ്റണം. 31നകം കൈപ്പറ്റാത്ത കാര്‍ഡുകള്‍ റദ്ദ് ചെയ്യുന്നതിന് നടപടി എടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date