Skip to main content

മെഗാ ജോബ് ഫെസ്റ്റ്

    എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ മെഗാ ജോബ് ഫെസ്റ്റ് ഫെബ്രുവരി 10ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് കാമ്പസില്‍ രാവിലെ 9 മുതല്‍ 5 വരെ നടത്തും.  വയനാട് ജില്ലയിലുള്ളവര്‍ക്ക് www.jobfest.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.
 

date