Skip to main content

പാരമ്പരേ്യതര ട്രസ്റ്റി നിയമനം

മാനന്തവാടി താലൂക്കിലെ ഏച്ചോം ശിവക്ഷേത്രത്തിലെ പാരമ്പരേ്യതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനായി ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫെബ്രുവരി 9ന് വൈകീട്ട് 5കം തലേശ്ശരി  അസിസ്റ്റന്റ് കമ്മീഷറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷാഫോറം ഓഫീസില്‍ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.

date