Post Category
വൈദ്യുതി മുടങ്ങും
11 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ അരീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട പാലക്കാപറമ്പ, കാവനൂര്‍, ഇരിവേറ്റി, തോട്ടിലങ്ങാടി, വടശ്ശേരി, മുത്തളം, വി.കെ. പടി ഭാഗങ്ങളില്‍ ജനുവരി 27ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments