Post Category
ക്യാമ്പസ് റിക്രൂട്ട്മെന്റ്
ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു. ടെക്സ്റ്റൈല്‍ ടെക്ക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡാണ് റിക്രൂട്ട്മെന്റ് നടത്തുക. 2019ല്‍ കോഴ്സ് പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
(പി.ആര്.പി. 45/2020)
date
- Log in to post comments