Post Category
ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ നിയമനം
കൊല്ലം ചന്ദനത്തോപ്പിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് ഫാക്കൽറ്റി (ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ), ടെക്നിക്കൽ അസിസ്റ്റന്റ് (വുഡ് ആൻഡ് ബാംബൂ വർക്ക് ഷോപ്പ്), (കമ്പ്യൂട്ടർ എയ്ഡഡ് ലാബ്), (ഓഡിയോ വീഡിയോ ലാബ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്: www.ksid.ac.in.
പി.എൻ.എക്സ്.402/2020
date
- Log in to post comments