Skip to main content

സഹകരണ സംഘങ്ങളുടെ വര്‍ക് ഷോപ്പ്

    കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളുടെ വര്‍ക് ഷോപ്പ് ഫെബ്രുവരി 12ന് രാവിലെ 11ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടത്തും.  രജിസ്റ്റര്‍ ചെയ്ത എല്ലാ സംഘങ്ങളുടെയും പ്രതിനിധികള്‍ വര്‍ക് ഷോപ്പില്‍ പങ്കെടുക്കണം.
 

date