Skip to main content

കുറ്റികുരുമുളക് തൈ വിതരണം

 

        കല്‍പ്പറ്റ നഗരസഭയുടെ ജനകീയാസൂത്രണം  പദ്ധതി പ്രകാരം ഒരു വീട്ടില്‍ ഒരു കുറ്റികുരുമുളക് പദ്ധതിയിലെ   ഗുണഭോക്തൃ ലിസ്റ്റില്‍പ്പെട്ട  കര്‍ഷകര്‍  ഗുണഭോക്തൃ വിഹിതം  കൃഷിഭവനില്‍ അടച്ച് കുറ്റികുരുമുളകു തൈ കൈപ്പറ്റണമെന്നു കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ 04936 202720.
 

date