Skip to main content

പി.എസ്.സി. അഭിമുഖം

 

    ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ് കാറ്റഗറി നമ്പര്‍ 661/12) തസ്തികയുടെ അഭിമുഖം ഫെബ്രുവരി 7, 8, 9, 14, 15, 16 തിയ്യതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഒ.ടി.വി. സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി അഭിമുഖത്തിന് ഹാജരാകണം.
 

date