Skip to main content

ബോധവത്കരണ പരിപാടി

സാമൂഹ്യ നീതിവകുപ്പിന്റെയും നാഷ്ണല്‍ ട്ര്സ്റ്റ് ലോക്കല്‍ ലവല്‍ കമ്മിറ്റിയുടെയും നീലേശ്വരം നഗരസഭയുടെയും  ആഭിമുഖ്യത്തില്‍ ബൗദ്ധീക ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 1.30 മുതല്‍ പേരോല്‍ ജി.എല്‍.പി. സ്‌കൂളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയജരാജന്‍ ഉദ്ഘാടനം ചെയ്യും.ഫോണ്‍ 9446606176, 8129969738

 

date